Blog
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ

നമ്മുടെ നാടിന്റെ ആരോഗ്യത്തിനായി പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും... വാക്സിൻ സ്വീകരിക്കുക വഴി കൂടുതൽ സുരക്ഷിതരാവാൻ നിങ്ങൾ ഞങ്ങൾക്ക് നൽകിയ അവസരത്തിന് നന്ദി...
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്ന കോവിഡ് വാക്സിൻ കൗണ്ടറിലൂടെ ആശുപത്രിയിലെ 90% സ്റ്റാഫ് അംഗങ്ങളും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇന്ന് വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർ അടുത്ത ദിവസങ്ങളിൽ സ്വീകരിക്കുന്നതാണ്.