location

Mary Queens Mission Hospital,
Kanjirapally

maryqueenkply@gmail.com

location
04828-201300
04828-201400

Emergency 24*7

+91-8281262626

Blog

നിങ്ങൾക്കറിയാമോ നമ്മൾ മലയാളികളിൽ

നിങ്ങൾക്കറിയാമോ നമ്മൾ മലയാളികളിൽ 300000 ത്തിലധികം ആളുകൾ റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ റുമറ്റോയ്ഡ് വാതം ബാധിച്ചവരാണ്.  അതിനാൽ മികച്ച ചികിത്സ ഉറപ്പാക്കാൻ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ നിങ്ങളോടൊപ്പം. റൂമറ്റോളജി വിഭാഗം ഓ പി സേവനം എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട്  04 മുതൽ 06 മണി വരെ ലഭ്യമാണ്  

----------------------------------------------------

എല്ലാ വാതരോഗങ്ങൾക്കും / സന്ധിവേദനക്കും ഫലപ്രദമായ ചികിത്സയൊരുക്കി കൺസൽട്ടന്റ് റൂമറ്റോളജിസ്റ് ഡോ. എബ്രഹാം മോഹൻ MBBS, MD, MRCP ന്റെ സേവനം എല്ലാ വെള്ളിയാഴ്ചകളിലും ഓ.പിയിൽ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രീ-രജിസ്‌ട്രേഷനും വിളിക്കൂ. 04828201300